വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സുൽത്താൻ ബത്തേരി സ്വദേശിക്ക് ഗുരുതര പരിക്ക്

പരിക്കേറ്റ രാജു ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Update: 2024-07-15 01:09 GMT
Editor : Lissy P | By : Web Desk
Advertising

സുൽത്താൻബത്തേരി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്.സുൽത്താൻബത്തേരി കല്ലുമുക്ക് സ്വദേശി രാജുവിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി  8.45ഓടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News