വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹമുണ്ടോ? പറക്കാം ഗ്ലോബൽ സ്റ്റഡി ലിങ്കിനോടൊപ്പം!

ഡിപ്പെൻഡന്റ് വിസ ആഗ്രഹിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും വിസ അസിസ്റ്റൻസിനും ജി. എസ്. എലിന്റെ കൗൺസിലേഴ്‌സുമായി ബന്ധപ്പെടാവുന്നതാണ്.

Update: 2023-09-21 07:14 GMT
Editor : Athulya Murali | By : Web Desk
Advertising

കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ 37000ത്തോളം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള ഓവര്‍സീസ് എജ്യുകേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക് (ജി.എസ്.എൽ). യൂണിവേഴ്സിറ്റി അഡ്മിഷൻസ്, വിസ പ്രോസസിംഗ്, സ്കോളർഷിപ് ഓപ്ഷൻസ് എന്നിങ്ങനെ വിദേശ പഠനത്തിന്റെ ഭാഗമായ എല്ലാ നടപടിക്രമങ്ങളും ജി. എസ്. എൽ നൽകിവരുന്നു. IELTS നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ആകർഷകമായ സ്​പെഷ്യൽ പാക്കേജുകളും ജി. എസ്. എൽ നൽകുന്നുണ്ട്.

ജി. എസ്. എൽ വഴി വിവിധ വിദേശ യൂണിവേഴ്സിറ്റികളിലെ വിവിധ തരം കോഴ്സുകളെക്കുറിച്ച് എളുപ്പത്തിൽ മനസിലാക്കാം. എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്‌സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിവിധ തരം കോഴ്‌സുകളെക്കുറിച്ചും അവയുടെ കരിയർ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ ജി. എസ്. എൽ വഴി അറിയാം. പ്രവേശനം നേടാനുള്ള നടപടിക്രമങ്ങൾ, ക്യാമ്പസ് സൗകര്യങ്ങൾ, പ്ലെയ്‌സ്‌മെന്റ് സാധ്യതകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചും മനസ്സിലാക്കാം.

 ഈ വരുന്ന ഇൻടേക്കിൽ തന്നെ ഡിപ്പെൻഡന്റുമായി ഒരുമിച്ചു പോകാനുള്ള അവസരങ്ങളും ലഭ്യമാണ്. കൂടാതെ വിദേശത്തുപോയി നഴ്സിങ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് യു.കെ. അടക്കമുള്ള രാജ്യങ്ങളിലെ പഠന ശേഷം രജിസ്ട്രേഡ് നഴ്സ് ആകാനുള്ള അവസരങ്ങളുമുണ്ട്. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ബി.എസ്.സി നഴ്സിങ് വഴിയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് എം.എസ്.സി നഴ്സിങ് വഴിയും യുകെ എൻ.എം.സി രജിസ്ട്രേഷന്‍ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്കായി ജി.എസ്.എലിന്റെ എക്സ്പെർട്ട് കൗൺസിലേഴ്സിനെ നേരിൽകണ്ട് സംസാരിക്കാനുള്ള അവസരമുണ്ട്.

ഗ്ലോബൽ സ്റ്റഡി ലിങ്ക് കൊച്ചിയിൽ സംഘടിപ്പിക്കുന്ന സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം സെപ്റ്റംബർ 22-ന് (വെള്ളിയാഴ്ച) കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ രാവിലെ 10 മുതൽ 4 വരെ നടക്കും. എക്സ്പോയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഫ്രീ IELTS ക്രാഷ് കോഴ്സുകളും ജി. എസ്.എലിന്റെ മാത്രം പ്രത്യേകതയാണ്.

യു.കെ, കാനഡ, യു.എസ്.എ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകാൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾക്കായാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന നവംബർ-ഡിസംബർ-ജനുവരി ഇൻടേക്കുകളിൽ വിദേശ രാജ്യങ്ങളിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വളരെ മികച്ച അവസരമായിരിക്കും ഈ എക്സ്പോ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നേരിൽ കാണുന്നതിനും സംശയനിവാരണത്തിനും വിവിധ വിദ്യാഭ്യാസ പ്രോഗ്രാമുകളെക്കുറിച്ച് മനസിലാക്കുന്നതിനുമുള്ള അവസരം ഈ എക്സ്പോയിലൂടെ നിങ്ങൾക്ക് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ താഴെ നൽകിയ ബ്രാഞ്ചുകളിൽ കോൺടാക്ട് ചെയ്യുക.

click here for free counselling

 Perinthalmanna Branch

Address: Kims Avenue, Near South Indian Bank,

Pattambi Rd, Perintalmanna, Kerala 679322

Phone: +91 7025303999, +91 9072697999

Email: pmna@globalstudylink.co.uk

Calicut Branch

Address: 3rd Floor, Emerald Mall, Mavoor Rd, near Smart Bazar,

Arayidathupalam, Kozhikode, Kerala 673004

Phone: +91 9567124999, +91 9072697999

Email: calicut@globalstudylink.co.uk

Website: https://www.globalstudylink.co.ക്ക്

രജിസ്റ്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Tags:    

Writer - Athulya Murali

contributor

Editor - Athulya Murali

contributor

By - Web Desk

contributor

Similar News