പാര്‍ട്ടിയില്‍ ജയലളിതയുടെ പിന്‍ഗാമിയായി ശശികല എത്തിയേക്കും
Update: 2017-07-22 14:10 GMT
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജയലളിതയുടെ തോഴി ശശികലയെത്താന് സാധ്യത
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജയലളിതയുടെ തോഴി ശശികലയെത്താന് സാധ്യത. മുതിര്‍ന്ന നേതാക്കളായ എം തമ്പിദുരൈ, എ കെ പളനിസ്വാമി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. പാര്‍ട്ടിയേയും ഭരണത്തേയും നിയന്ത്രിക്കാന്‍ കഴിയുന്ന രണ്ടാമന് ഇല്ലാത്ത സാഹചര്യത്തിലാണ് ശശികലക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.