ബീഹാറില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 3മരണം

Update: 2017-12-31 03:00 GMT
Editor : Jaisy
ബീഹാറില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട്  3മരണം
ബീഹാറില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 3മരണം
AddThis Website Tools
Advertising

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം

ബീഹാറില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ആഘോഷത്തോടനുബന്ധിച്ച തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ബെഗുസാരായ് ജില്ലയിലെ ഗംഗാ നദിയുടെ തീരത്ത് വച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കാര്‍ത്തിക പൂര്‍ണ്ണിമ ആഘോഷത്തോടനുബന്ധിച്ച് ഗംഗയില്‍ സ്നാനത്തിനായി നിരവധി വിശ്വാസികളെത്തിയിരുന്നു. ഇതാണ് തിക്കിനും തിരക്കിനും കാരണമായത്. മരിച്ചവരുടെ കുടുംബത്തിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News