ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വിജയ് രൂപാനി

Update: 2018-05-09 08:34 GMT
Editor : Ubaid
ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വിജയ് രൂപാനി
ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വിജയ് രൂപാനി
AddThis Website Tools
Advertising

ഗാന്ധിജിയുടെ സത്യവും അഹിംസയും എന്ന തത്വം പാലിക്കുന്ന സംസ്ഥാനമാണ് ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. പശുവിനെ കൊല്ലുന്നവര്‍ക്കു ജീവപര്യന്തം തടവു നല്കുന്ന നിയമത്തെ കുറിച്ച് വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഒരു ഭക്ഷണത്തിനും എതിരല്ല. ഗാന്ധിജിയുടെ സത്യവും അഹിംസയും എന്ന തത്വം പാലിക്കുന്ന സംസ്ഥാനമാണ് ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് പശുവിനെ കൊല്ലുന്നവര്‍ക്കു ജീവപര്യന്തം തടവുനല്‍കുന്ന നിയമം ഗുജറാത്ത് നിയമസഭ പാസാക്കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News