ആന്‍ട്രിക് ദേവാസ് ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാധവന്‍ നായര്‍
Update: 2018-05-13 18:05 GMT
തുടക്കത്തിലെ ഇടപാടുകളെ അടിസ്ഥാനമാക്കിയാണ് സി ബി ഐ പ്രതി ചേര്‍ത്തതെന്നും ഒന്നാം യുപിഎ സര്‍ക്കാനി രക്ഷിക്കാനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ....
ആന്‍ട്രിക് ദേവാസ് ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുന്‍ ഐ സ് ആര് ഒ മേധവി ജി മാധവന്‍ നായര്‍. ഇക്കാര്യം പ്രധാന മന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഡല്‍ഹില്‍ പറഞ്ഞു. തുടക്കത്തിലെ ഇടപാടുകളെ അടിസ്ഥാനമാക്കിയാണ് സി ബി ഐ പ്രതി ചേര്‍ത്തതെന്നും ഒന്നാം യുപിഎ സര്‍ക്കാനി രക്ഷിക്കാനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും മാധവന്‍ നായര്‍ പറഞ്ഞു