സംഘര്‍ഷ സാദ്ധ്യതയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു

Update: 2018-05-13 15:19 GMT
സംഘര്‍ഷ സാദ്ധ്യതയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു
സംഘര്‍ഷ സാദ്ധ്യതയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു
AddThis Website Tools
Advertising

താഴ്‍വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ യാത്ര പുനരാരംഭിയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നും പോലീസ് അറിയിച്ചു.

സംഘര്‍ഷ സാദ്ധ്യതയെ തുടര്‍ന്ന് കശ്മീര്‍ വഴിയുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണിത്. ബുര്‍ഹാന്‍വാനിയെക്കൂടാതെ മൂന്നുപേര്‍ കൂടി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. താഴ് വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ യാത്ര പുനരാരംഭിയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നും പോലീസ് അറിയിച്ചു.

Tags:    

Similar News