ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളില്‍ വിശദ വാദം കേൾക്കണമെന്ന് സുപ്രീംകോടതി
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 22 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ നടന്നുവെന്ന ഹരജിയിലാണ് വിശദമായി വാദം കേള്‍ക്കുക.
Update: 2018-12-03 06:43 GMT
ഗുജറാത്ത് വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങളില്‍ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 22 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ നടന്നുവെന്ന ഹരജിയിലാണ് വിശദമായി വാദം കേള്‍ക്കുക.