കൊച്ചിയിൽ വീണ്ടുമൊരു മൂലംമ്പള്ളി ആവർത്തിക്കുമോ?

പേരണ്ടുർ കനാലിന്റെ കൈവരിയായ കോന്തുരുത്തി പുഴയുടെ തീരങ്ങളിലുള്ളവർ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. പുഴ കൈയ്യേറിയെന്ന് കാണിച്ചാണ് 70 വർഷത്തോളമായി താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്.

Update: 2020-02-01 16:36 GMT
Advertising
Full View
Tags:    

Similar News