ട്രംപിന്റെ ഭീഷണിക്ക് വഴങ്ങുമോ അറബ് രാജ്യങ്ങൾ?
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ അമേരിക്കയിൽ ശതകോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ട്രംപിന്റെ ഭരണകാലത്ത് സൗദി അറേബ്യ 600 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനുള്ള താത്പര്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. ട്രംപിന് ഇതിനേക്കാളെല്ലാം വലുതാണോ സയണിസ്റ്റ് താത്പര്യം എന്നാണ് വരുംദിവസങ്ങളിൽ അറിയാനുള്ളത്.
Update: 2025-02-04 05:34 GMT