ടൊവിനോ പടം ഷൂട്ട് തുടങ്ങുന്നതിന് മുൻപ് നിന്നുപോയി
Update: 2025-03-05 11:38 GMT

നെഹ്റു ട്രോഫി വള്ളം കളിയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ടൊവിനോയെ നായകനാക്കിക്കൊണ്ട് അനൗൺസ് ചെയ്തിരുന്നു, ഷൂട്ട് തുടങ്ങുന്നനതിന് ഒരു മാസം മുൻപ് അത് നിന്നുപോയി | ലഹരിക്കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഒരു റിഗ്രറ്റും കാണാൻ സാധിക്കുന്നില്ല | സിനിമയുടെ ഭാഗമായി ഹോസ്റ്റലുകളിൽ പോയപ്പോൾ കുട്ടികളെ കണ്ട് ഞെട്ടിപ്പോയിട്ടുണ്ട് | ഓഫിസർ ഓൺ ഡ്യൂട്ടിയുടെ വിശേഷവുമായി സംവിധായകൻ ജിത്തു അഷറഫ്