പാരിസ് മാസ്റ്റേഴ്സ് ടെന്നീസില്‍ സെമി ഫൈനല്‍ പോരാട്ടം ഇന്ന്

റോജര്‍ ഫെഡറര്‍ക്ക് നൊവാക് ജോക്കോവിച്ചാണ് എതിരാളി

Update: 2018-11-03 02:07 GMT
പാരിസ് മാസ്റ്റേഴ്സ് ടെന്നീസില്‍ സെമി ഫൈനല്‍ പോരാട്ടം ഇന്ന്
AddThis Website Tools
Advertising

പാരിസ് മാസ്റ്റേഴ്സ് ടെന്നീസില്‍ സെമി ഫൈനല്‍ പോരാട്ടം ഇന്ന്. റോജര്‍ ഫെഡറര്‍ക്ക് നൊവാക് ജോക്കോവിച്ചാണ് എതിരാളി. ഫെഡറര്‍ കരിയറിലെ നൂറാം കിരീടം ലക്ഷ്യമിട്ടാണ് മത്സരത്തിന് ഇറങ്ങുന്നത്. ക്വാര്‍ട്ടറില്‍ കെ.നിഷികോരിയെ ഫെഡററും മാരിന്‍ സിലിച്ചിനെ നൊവാക് ജോക്കോവിച്ചും അനായാസം മറികടന്നാണ് സെമിയില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ സമയം രാത്രി 9നാണ് മത്സരം.

Tags:    

Similar News