സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള ടീം സഞ്ജു നയിക്കും; ശ്രീശാന്ത് പുറത്ത്

അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ ജലക് സക്‌സേന എന്നിവരെ നിലനിര്‍ത്തി.

Update: 2021-10-24 08:48 GMT
Editor : abs | By : Web Desk
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള ടീം സഞ്ജു നയിക്കും; ശ്രീശാന്ത് പുറത്ത്
AddThis Website Tools
Advertising

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു നയിക്കും. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന എസ് ശ്രീശാന്ത് പുറത്തായി. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ ജലക് സക്‌സേന എന്നിവരെ നിലനിര്‍ത്തി. 

മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സന്‍ ഗോവിന്ദ്, പി കെ മിഥുന്‍, എസ് മുഥുന്‍, റോഹന്‍ എസ് കുന്നുമ്മല്‍, റോജിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വരന്‍ സുരേഷ്, മനു കൃഷ്ണന്‍, എംഎസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിത്. എന്നിരാണ് മറ്റു ടീമംഗങ്ങള്‍

ഇത്തവണ ഡല്‍ഹിയിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുക. നവംബര്‍ നാലിന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Web Desk

By - Web Desk

contributor

Similar News