വീടില്ല; പൊതുവാട്ടര്‍ടാങ്കിന് താഴെ മറകെട്ടി അന്തിയുറങ്ങുന്നു ഈ ദമ്പതികള്‍  

അന്തിയുറങ്ങാന്‍ വീടില്ലാത്തതിനാല്‍ പൊതു വാട്ടര്‍ ടാങ്കിന് താഴെ മറ കെട്ടി ജീവിതം തള്ളി നീക്കുകയാണ് വയനാട് പനമരം നാല് സെന്റ് കോളനിയിലെ ശാന്തയും ഭര്‍ത്താവ് മണിയും.

Update: 2018-06-26 05:38 GMT
Advertising
Full View
Tags:    

Similar News