ജനങ്ങള്‍ക്ക് വിഷരഹിത മീന്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില
ഇതര സംസ്ഥാനങ്ങളിലെ മത്സ്യവരവ് നിയന്ത്രിക്കാനും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനും ലക്ഷ്യമിടുന്ന പദ്ധതി, തീന്‍മേശയില്‍ വിഷരഹിത മത്സ്യം ഉറപ്പുവരുത്താനും ഉന്നമിടുന്നതാണ്.
Update: 2018-07-08 07:07 GMT