തേന്‍ കിനിയുന്ന ഈത്തപ്പഴങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍; വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി ബഹ്റൈനിലെ കാര്‍ഷികചന്ത
ബഹ്റൈനിലെയും വിദേശ നാടുകളിലെയും വൈവിധ്യമാർന്ന ഈത്തപ്പഴ ഇനങ്ങളുടെയും കാരക്കകളുടെയും വിപുലമായ ശേഖരം മേളയിൽ ഉപഭോക്താക്കളെ തേടിയെത്തി
Update: 2018-08-03 08:27 GMT