വള്ളംകളിയെ കുറിച്ച് വെള്ളം പോലെ പറയാന്‍ പറ്റുമോ? വിദ്യാര്‍ഥികളാണെങ്കില്‍ വ്യാഴാഴ്ച ആലപ്പുഴ കളക്ട്രേറ്റിലേക്ക് വരൂ
നെഹ്രു ട്രോഫി വള്ളംകളിയ്ക്ക് മുന്നോടിയായി ഹയര്‍ - സെക്കന്‍ഡറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൌതുകകരമായ ഒരു മത്സരവുമായി സംഘാടക സമിതി. വള്ളംകളിയുടെ ദൃക്‌സാക്ഷി വിവരണം നടത്തുന്നതിലാണ് മത്സരം.
Update: 2018-08-07 03:29 GMT