അംഗവൈകല്യം ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത അജേഷിന് താങ്ങായി സ്നേഹസ്പര്‍ശം
മീഡിയവണ്‍ സ്‌നേഹ സ്പര്‍ശത്തിലൂടെ അജേഷിന്റെ ദുരിതമറിഞ്ഞ ആലപ്പുഴ എസ്ഡി കോളജിലെ കൊമേഴ്‌സ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയാണ് അജേഷിനായി വീടൊരുക്കുന്നത്
Update: 2018-08-09 08:30 GMT