വീടിരുന്ന സ്ഥലത്ത് പൊടി പോലുമില്ല, റോഡുകള്‍ ഒലിച്ചു പോയി; വഴി മാറി ഒഴുകുന്ന പുഴ അതു പോലെ തന്നെ; പ്രതീക്ഷകളില്ലാതെ കണ്ണപ്പന്‍കുണ്ടുകാര്‍  

ഒരു പ്രദേശത്തെ തകിടം മറിച്ചുകഴിഞ്ഞു മഴക്കെടുതി. വെള്ളം ഇറങ്ങിപോയതിന് ശേഷമാണ് ആളുകള്‍ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞത്. സൈന്യം മുതല്‍ നാട്ടുകാര്‍ വരെ കയ്യും മെയ്യും മറന്ന് ഇറങ്ങിയിട്ടുണ്ട്

Update: 2018-08-11 03:32 GMT
Advertising
Full View
Tags:    

Similar News