കനത്ത ചൂടില്‍ ഹാജിമാര്‍ക്ക് ആശ്വാസമായി വാട്ടര്‍ സ്പ്രേ; നടപ്പാതകളും വഴിയോരങ്ങളുമെല്ലാം തണുപ്പിക്കും

ഹജ്ജ് കര്‍മം നടക്കുന്ന അറഫ മുതല്‍ ജംറാത്ത് വരെ 14 കി.മീ ദൂരം. ഇത്രയും ദൂരത്തിലുണ്ടാകും കൃത്രിമ ശീതീകരണ മഴ. ഹജ്ജ് മന്ത്രാലയത്തിന് കീഴിലാണ് സേവനം

Update: 2018-08-11 03:55 GMT
Advertising
Full View
Tags:    

Similar News