പത്താം ക്ലാസുകാരിയായ ഷെഹ്ലയുടെ പുസ്തകം മാത്രമല്ല വീടു പോലും പ്രളയം തുടച്ചെടുത്തു; ദുരിതപെയ്ത്തില്‍ തകര്‍ന്ന ചില ജീവിതങ്ങള്‍
കനത്ത മഴ ദുരിതം വിതച്ചപ്പോള്‍ ഉണ്ടായിരുന്ന കിടപ്പാടം കൂടി നഷ്ടമായതിന്റെ വേദനയിലാണ് വയനാട്ടിലെ ഇരുനൂറിലധികം കുടുംബങ്ങള്‍. ഇതുവരെ സമ്പാദിച്ചതത്രയും ഈ മഴക്കാലത്ത് നഷ്ടമായതിന്റെ ദുഖത്തിലാണ് ഇവര്‍
Update: 2018-08-14 03:47 GMT