പ്രളയബാധിതര്‍ക്ക് വേണ്ടതെന്തെന്ന് അവര്‍ തീരുമാനിക്കട്ടെ; പന്തളത്ത് ഇതാ ഒരു സൂപ്പര്‍മാര്‍ക്കറ്റ്

പ്രളയബാധിതർക്ക് വേണ്ട അവശ്യ സാധനങ്ങൾ ഇഷ്ടാനുസരണം സൗജന്യമായി തിരഞ്ഞെടുക്കാനൊരു സൂപ്പർമാർക്കറ്റ്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, ചെരുപ്പുകൾ മുതലായവയാണ് പീപ്പിൾസ് ബസാറിൽ ഒരുക്കിയിട്ടുള്ളത്.

Update: 2018-08-29 03:44 GMT
പ്രളയബാധിതര്‍ക്ക് വേണ്ടതെന്തെന്ന് അവര്‍ തീരുമാനിക്കട്ടെ; പന്തളത്ത്  ഇതാ ഒരു സൂപ്പര്‍മാര്‍ക്കറ്റ്
AddThis Website Tools
Advertising
Full View
Tags:    

Similar News