പ്രളയാനന്തര ധനസഹായം: അര്‍ഹരെ ഒഴിവാക്കി, ഇഷ്ടക്കാരെ തിരുകി കയറ്റി
പത്തനംതിട്ട പെരുനാട്ടിൽ പ്രളയക്കെടുതി നേരിട്ടവരിൽ പലരും ദുരിതാശ്വാസ ധനസഹായം ലഭിക്കേണ്ടവരുടെ ലിസ്റ്റ് അട്ടിമറിച്ചെന്നാരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പെരുനാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു
Update: 2018-09-07 03:18 GMT