പ്രളയം നഷ്ടപ്പെടുത്തിയ പുസ്തകങ്ങള്‍ വീണ്ടെടുക്കാനായി പുസ്തകക്കൂട
തൃശൂരിലെ നിരവധി വായനശാലകളാണ് പ്രളയത്തില്‍ മുങ്ങിയത്. സ്കൂളുകളിലെ പുസ്തക ശേഖരവും പലയിടങ്ങളില്‍ വെള്ളത്തില്‍ കുതിര്‍ന്നു. ഈ സാഹചര്യത്തിലാണ് പുസ്തകക്കൂട എന്ന ആശയവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയത്
Update: 2018-09-08 04:50 GMT