പൊന്നാനിയില്‍ കടല്‍ പിളര്‍ന്നിട്ടില്ല; വാസ്തവമിതാണ്

പ്രളയത്തിനുശേഷം പൊന്നാനി കടപ്പുറത്ത് കടല്‍ പിളര്‍ന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രളയത്തെത്തുടർന്ന് മണൽ അടിഞ്ഞുകൂടി ഉണ്ടായ സ്വാഭാവിക മാറ്റമാണിതെന്ന് വിദഗ്ധര്‍ പറയുന്നു

Update: 2018-09-15 08:20 GMT
Advertising
Full View
Tags:    

Similar News