ജോര്‍ദാന്‍ മരൂഭൂമിയില്‍ നടന്ന കാറോട്ട മത്സരത്തില്‍ സൌദി പൌരന്‍ ജേതാവ്

ജോര്‍ദാന്‍ മരുഭൂമിയിലെ വാദി റമില്‍ 681 കിലോ മീറ്റര്‍ ദൂരം താണ്ടുന്നതായിരുന്നു മത്സരം. മൂന്ന് ദിനം നീണ്ടു നിന്നു. ഒടുവില്‍ ജേതാവായത് സൌദി പൌരന്‍ ദോസരി.

Update: 2018-10-05 03:47 GMT
Advertising
Full View
Tags:    

Similar News