ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ച തൃത്താല സ്വദേശി ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ കര്‍മസമിതി

ഫുട്ബോള്‍ രംഗത്ത് സജീവമായിരുന്നു ഡ്രൈവറായിരുന്ന തൃത്താല സ്വദേശി ബഷീര്‍. 18 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം കഴിഞ്ഞയാഴ്ച നടന്ന വാഹനാപകടത്തിലാണ് മരിച്ചത്.

Update: 2018-10-15 02:40 GMT
Advertising
Full View
Tags:    

Similar News