വരയുടെ ലോകത്തേക്ക് നാല്‍പതോളം അധ്യാപകര്‍  

ഈ അധ്യാപകര്‍ ആരും ചിത്രകാരികളോ, ചിത്രകാരന്മാരോ അല്ല. വരയുടെ ലോകത്തേക്ക് അവരെ എത്തിച്ചത് ഈ ചിത്രകലാ ക്യാമ്പാണ്. ശിഷ്യരുടെ പഠനം കൂടുതല്‍ രസകരവും എളുപ്പവുമാക്കുകയായിരുന്നു ക്യാമ്പിന്‍റെ ലക്ഷ്യം. 

Update: 2018-10-28 10:46 GMT
Advertising
Full View
Tags:    

Similar News