7 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഉദുമ സ്പിനിംഗ് മില്ല് ഇന്ന് തുറക്കും
വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. സ്പിന്നിംഗ് മില്ലിലെ നിയമനങ്ങള്‍ കോടതി കയറിയതോടെയാണ് 7 വര്‍ഷം കഴിഞ്ഞും പ്രവര്‍ത്തനം തുടങ്ങാനാകാത്ത സ്ഥിതി ഉണ്ടായത്.
Update: 2018-10-29 04:31 GMT