എഴുപത്തിയാറാം വയസിലും കഥകളി രംഗത്ത് സജീവയായ ചവറ പാറുക്കുട്ടിയമ്മ
പുരുഷാധിപത്യം നിറഞ്ഞുനിന്ന കാലത്ത് കഥകളി വേദിയിലെത്തിയ പാറുക്കുട്ടിയമ്മ സ്ത്രീവേഷങ്ങള്‍ മാത്രമല്ല പുരുഷ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പാറുക്കുട്ടിയമ്മയാണ് ഇന്നത്തെ അതിഥി.
Update: 2018-11-08 02:52 GMT