സംഗീതമാണ് കാഴ്ചയില്ലാത്ത ഫാത്തിമക്ക് വെളിച്ചമാകുന്നത്;പരിമിതികളെ അതിജീവിച്ച് കൊച്ചുമിടുക്കി

ജന്മനാ കാഴ്ചയില്ലാത്ത ഫാത്തിമ അൻഷിയെന്ന മലപ്പുറത്തെ ഈ എട്ടാം ക്ലാസുകാരി സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ നാലാം തവണയും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് .

Update: 2018-11-10 03:54 GMT
Advertising
Full View
Tags:    

Similar News