അഭിമന്യുവിന്റെ സ്വപ്നം പൂവണിഞ്ഞു;വട്ടവടയുടെ ആഘോഷമായി കൗസല്യയുടെ കല്യാണം

ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍. ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷമാണ് കുടുംബത്തിനും വരനായ മധുസൂദനനുമൊപ്പം കൌസല്യ വട്ടവട ഊർക്കാട് കുര്യാക്കോസ് ഏലിയാസ് സ്കൂളിലെ മണ്ഡപത്തിലെത്തിയത്.

Update: 2018-11-12 03:00 GMT
Advertising
Full View
Tags:    

Similar News