20 സ്ത്രീകള്‍, 53 ദിവസം: സരോജിനിക്ക് വീടൊരുങ്ങുന്നു

പാലക്കാട് ജില്ലയിലെ പരുതൂരിലാണ് കുടുംബശ്രീ അംഗങ്ങളായ വനിതകൾ വീട് നിർമിച്ച് നൽകുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വീടിന്റെ നിർമാണമാണ് പൂർണമായും വനിതകൾ ഏറ്റെടുത്തിരിക്കുന്നത്.

Update: 2018-11-13 02:51 GMT
Advertising
Full View
Tags:    

Similar News