ആദിവാസികള്‍ക്കൊപ്പം ഉടുക്ക് കൊട്ടി മമ്മൂട്ടി

കരകൌശല വസ്തുക്കളും പലഹാരങ്ങളുമായി ഇഷ്ടതാരത്തെ തേടി ആദിവാസിസംഘം ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. കാസർകോട് മുള്ളേരിയയിലെ നടക്കുന്ന ഉണ്ടയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് മമ്മൂട്ടിയെ കാണാൻ ആദിവാസിസംഘമെത്തിയത്. 

Update: 2018-11-15 03:32 GMT
Advertising
Full View
Tags:    

Similar News