ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കൊച്ചിയിലെത്തി

ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി കൊച്ചിയിലെത്തി. തൃപ്തിക്കൊപ്പം ആറംഗയുവതികളുടെ സംഘവുമുണ്ട്.

Update: 2018-11-16 05:16 GMT
Advertising
Full View
Tags:    

Similar News