തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ രാജഹംസം

പ്രതികൂല കാലാവസ്ഥയില്‍ വഴിതെറ്റി എത്തിയതാണ് രാജഹംസം. സൈബീരിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയില്‍ ഗുജറാത്തിലെ കച്ചിലുമാണ് രാജഹംസങ്ങള്‍ കാണപ്പെടാറ്. 

Update: 2018-11-18 05:33 GMT
Advertising
Full View
Tags:    

Similar News