നിങ്ങളുടെ ഫോട്ടോയുള്ള ചായ കുടിക്കണമെങ്കില്‍ ഹസ്റ്റോയില്‍ പോയാല്‍ മതി

കാപ്പി എന്നും ക്യാപ്‌ച്ചീനോ എന്നും കേട്ടിട്ടുണ്ടാകും.സെൽഫിചീനോ എന്ന് കേട്ടിട്ടുണ്ടോ..ഇല്ലെങ്കിൽ കൊച്ചി പാലാരിവട്ടത്തെ ഹസ്‌റ്റോ എന്ന കോഫീ ഷോപ്പിൽ ചെന്നാൽ മതി. 

Update: 2018-11-22 04:37 GMT
Advertising
Full View
Tags:    

Similar News