ഹാളുകളുടെ നിർമ്മാണം പാതിവഴിയിൽ: വിരിവെക്കാനോ വിശ്രമിക്കാനോ സൗകര്യമില്ലാതെ തീർത്ഥാടകർ

അയ്യപ്പ ഭക്തർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള ഹാളുകളുടെ നിർമ്മാണം പാതിവഴിയിൽ. നിലക്കൽ ബേസ് ക്യാമ്പിലെ മൂന്ന് ഹാളുകളാണ് നിർമ്മാണം പൂർത്തിയാകാതെ ഉപയോഗ ശൂന്യമായി കിടക്കുന്നത്. 

Update: 2018-11-24 04:21 GMT
Advertising
Full View
Tags:    

Similar News