ആകെയുണ്ടായിരുന്ന കൊച്ചുകൂര പ്രളയമെടുത്തു, മുരളിയുടെ ജീവിതവും വഴിമുട്ടി

ഇപ്പോള്‍ ക്യാമ്പിലാണ് താമസം. പ്രളയം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും 10000 രൂപ നല്‍കിയതൊഴിച്ച് നിര്‍ത്തിയാല്‍ ഒരു ഉദ്യോഗസ്ഥരും ഇവരെ തേടി എത്തിയിട്ടില്ല.

Update: 2018-11-28 04:31 GMT
Advertising
Full View
Tags:    

Similar News