എല്ലാ വര്‍ഷവും അയ്യനെ കാണുന്ന പതിവ് നവീന്‍ മുടക്കാറില്ല, ഈ നായകളും

ഒരാൾ ഗുരുവായൂരിൽ നിന്നും മറ്റൊരാൾ തൃപ്രയാറിൽ നിന്നുമാണ് ഒപ്പം കൂടിയത്. കഴിഞ്ഞ 22 വർഷമായി ദര്‍ശനം നടത്തുന്ന നവീന്‍, എട്ട് വർഷമായി എത്തുന്നത് കാല്‍നടയായി. 2016 ലാണ് ആദ്യമായി ഒറ്റയ്ക്ക് വരുന്നത്. 

Update: 2018-12-03 04:23 GMT
Advertising
Full View
Tags:    

Similar News