‌‌റോസാപ്പൂ മണമുള്ള തിരുന്നാളാഘോഷം

തൃശൂര്‍ എറവ് പ്രദേശത്തിനാകെ റോസാപ്പൂവിന്റെ ഗന്ധം പകര്‍ന്ന് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയിലെ തിരുന്നാളാഘോഷം. ജാതി മത ഭേദമന്യേ പങ്കെടുക്കാനെത്തിയവരെ റോസാപ്പൂക്കള്‍ നല്‍കിയാണ് വിശ്വാസികള്‍ സ്വീകരിച്ചത്

Update: 2019-01-05 03:22 GMT
Advertising
Full View

Similar News