ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക ഓഡിഷനുമായി വൈറല്‍ 2019

ചിത്രീകരണം തുടങ്ങാനിരിക്കുന്ന വൈറല്‍ 2019 എന്ന സിനിമയുടെ ഓഡിഷന്‍ ചരിത്രത്തിന്റെ ഭാഗം. വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പ്രത്യേകം ഓഡിഷന്‍ നടത്തിയാണ് സിനിമ ചരിത്രത്തിന്റെ ഭാഗമാവുന്നത്. 

Update: 2019-02-18 07:10 GMT
Advertising
Full View

Similar News