പൊലീസ് കാക്കി അണിയാന്‍ കഴിഞ്ഞില്ലെങ്കിലും കാക്കിയണിഞ്ഞ് ഓട്ടോ ഓടിക്കാനായതിന്റെ സന്തോഷത്തിലാണ് ഷീജ

വെറും ഓട്ടോ ഡ്രൈവര്‍ മാത്രമല്ല, എറണാകുളത്തെ അറിയപ്പെടുന്ന ശിങ്കാരിമേളം കലാകാരി കൂടിയാണ് ഷീജ.വേറിട്ട വഴിയിലൂടെ ശ്രദ്ധേയയായ ഷീജ പ്രകാശനെ യാദൃശ്ചികമായാണ് മീഡിയവണ്‍ കണ്ടുമുട്ടിയത്.  

Update: 2019-03-11 03:28 GMT
Advertising
Full View
Tags:    

Similar News