പാലക്കാട്ടെ പോരാട്ടം പഴയ സഹപാഠികള്‍ തമ്മില്‍

ഒരേ ക്ലാസില്‍ പഠിക്കുമ്പോള്‍ അവര്‍ രണ്ട് പേരും പ്രതീക്ഷിച്ചതല്ല ഒരു തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ മത്സരിക്കേണ്ടിവരുമെന്ന്. പാലക്കാട് മണ്ഡലത്തിലെ എം.ബി രാജേഷും വി.കെ ശ്രീകണ്ഠനുമാണ് ആ സഹപാഠികള്‍

Update: 2019-03-21 06:49 GMT
Advertising
Full View
Tags:    

Similar News