തെരഞ്ഞെടുപ്പ് ആവേശത്തില്‍ എറണാകുളം; പ്രചരണത്തില്‍ സജീവമായി സ്ഥാനാര്‍ഥികള്‍
എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനവും പ്രചരണം ആരംഭിച്ചതോടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ചൂടു പിടിച്ചിരിക്കുകയാണ് എറണാകുളം മണ്ഡലത്തില്‍.
Update: 2019-03-25 02:44 GMT