ചായ കുടിക്കുന്ന കപ്പില്‍ തന്നെ രാഷ്ട്രീയം പറയുന്ന ചായക്കട കണ്ടിട്ടുണ്ടോ ?

ഇല്ലെങ്കില്‍ ഒന്ന് കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിനടുത്തുള്ള ജോസേട്ടന്റെ ചായക്കടയിലേക്ക് വരാം.ജോസേട്ടന്റെ മില്‍ക്കി ബാര്‍ എന്ന ഈ കൊച്ചു ചായക്കടയിലെത്തി ഒരു ചായക്ക് ഓര്‍ഡര്‍ ചെയ്യുക.

Update: 2019-03-26 03:30 GMT
Advertising
Full View
Tags:    

Similar News