എറണാകുളത്ത് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് തേടി കുരുന്നുകളും

സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് ചോദിച്ച് രണ്ടു കുരുന്നുകളും പ്രചാരണത്തിനിറങ്ങിയത് വ്യത്യസ്ത കാഴ്ചയായി. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനികളായ ഐഷയും അഥിത്രീയുമാണ് ഇരു സ്ഥാനാര്‍ഥികള്‍ക്കുമായി വോട്ട് തേടി..

Update: 2019-03-27 03:58 GMT
Advertising
Full View
Tags:    

Similar News