‘വരണം വാസവൻ’; പ്രചാരണം കൊഴുപ്പിക്കാന്‍ ഹ്രസ്വചിത്രം

പ്രചാരണം കൊഴുപ്പിക്കാൻ വ്യത്യസ്തമായ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുകയാണ് കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവൻ. സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലാണ് വരണം വാസവൻ എന്ന ഹ്രസ്വചിത്രം ഒരുക്കിയത്

Update: 2019-04-02 16:53 GMT
Advertising
Full View
Tags:    

Similar News