എ.പ്രദീപ് കുമാറിന്‍റെ പ്രചരണത്തിനായി സാസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടി

സാംസ്കാരിക ലോകം ഇടതുമുന്നണിക്കൊപ്പം എന്ന പ്രമേയത്തിലായിരുന്നു ഒത്തുകൂടല്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടി ഷാജി എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-04-08 06:34 GMT
Advertising
Full View
Tags:    

Similar News