സിവില്‍ സര്‍വീസില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കി അരീക്കോട് സ്വദേശി ഫറാഷ്

മൂന്നാമത്തെ ശ്രമത്തിലാണ് ഫറാഷ്‌ സിവിൽ സർവീസ് കടമ്പ കടന്നത്. നാനൂറ്റി ഇരുപത്തി ഒന്നാം റാങ്കോടെയാണ് ഫറാഷിന്റെ നേട്ടം.

Update: 2019-04-09 04:52 GMT
Advertising
Full View
Tags:    

Similar News